NGC News

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തെ നാലുവർഷ ബിരുദപ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മെയ് 31 , 5 മണി.

University Website

നിർമലഗിരി കോളേജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ അപേക്ഷ സമർപ്പിക്കണം. HoD: Sri. Shinil Kuriakose, Mob: 9447695189.

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനു മാനേജ്മെൻ്റ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കുവാൻ ആഗ്രിഹിക്കുന്നവർ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷയുടെ പകർപ്പുമായി വന്ന് കോളേജ് ഓഫീസിൽ നിന്നും ഫോം വാങ്ങാവുന്നതാണ്. ഫോൺ: 04902361247

ഒന്നാം വർഷ ബിരുദ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന സിറിയൻ കാത്തലിക് (സീറോ മലബാർ) കമ്മ്യൂണിറ്റിയിൽപെട്ട വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷിച്ച ശേഷം കോളേജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ :9847240383

Register Now  More Details

നിർമലഗിരി കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു..

Renewal applications are invited for State Merit Scholarship for the academic year 2023-24.

Click here to apply  More Details

Renewal applications are invited for Hindi Scholarship for the academic year 2023-24

Click here to apply  More Details

സ്നേഹപൂർവം സ്കോളർഷിപ് 2023-24

For more details  More Details

Student's with more than one scholarship are request to refund the scholarship having lesser amount.

 More Details

കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു

Click here to apply  More Details