NGC News

NATIONAL SCHOLARSHIP FOR POSTGRADUATE STUDIES 2024-25 സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

 More Details

2024 -25 അധ്യയന വർഷത്തെ ഒന്നാം വർഷ പി ജി പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

View Rank List

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (Post-matric Scholarship for Students with Disabilities) സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.● അർഹരായ വിദ്യാർത്ഥികൾ 31/10/2024 മുൻപായി അപേക്ഷിക്കേണ്ടതാണ്.

Click here to apply  More Details

സെൻട്രൽ സെക്ടർ (CENTRAL SECTOR SCHOLARSHIP-FRESH) സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31-10-2024.

Click here to apply  More Details

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (CENTRAL SECTOR SCHOLARSHIP) അർഹരായ വിദ്യാർത്ഥികൾ ഈ വർഷത്തെ സ്കോളർഷിപ്പ് ഇപ്പോൾ റിന്യൂ ചെയ്യേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31-10-2024.

Click here to apply  More Details

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (Post-matric Scholarship for Students with Disabilities) Renewal അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. അർഹരായ വിദ്യാർത്ഥികൾ 31/10/2024 മുൻപായി അപേക്ഷിക്കേണ്ടതാണ്.

 More Details

2024 -25 അധ്യയന വർഷത്തെ ഒന്നാം വർഷ പി ജി പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

View Rank List

PG Admission 2024-25: 2 Allotment Instructions published on 26-07-2024

 More Details

കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി./ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായവർ ജൂലൈ 24 ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9847240383

UG Spot Rank List Published on 22/07/2024

View Rank List