NGC News

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം പൂർണമായും മെറിറ്റ് അനുസരിച്ചായിരിക്കും. ഓരോ വിഷയത്തിന്റെയും സീറ്റിന്റെ എണ്ണം അനുസരിച്ചു ലിസ്റ്റിലെ റാങ്കിന്റെ ക്രമത്തിൽ വിദ്യാർത്ഥികളെ ഫോൺ വിളിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർ അഡ്മിഷൻ സമയത്ത് പാരിഷ് പ്രീസ്റ്റ് നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നോഡൽ ഓഫീസർ : 9847240383

View Rank List  More Details

നാളെ 25/07/2023നു പി.ജി. അഡ്മിഷൻ ഉണ്ടാകും... ഏതെങ്കിലും വിദ്യാർത്ഥിക്ക് നാളെ ഹാജരാകാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ 26ന് അഡ്മിഷൻ എടുക്കാവുന്നതാണ്

Provisional Rank List for Sports Quota (PG) published.

View Rank List

2023-24 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ആഗസ്ത് 1ന് ആരംഭിക്കും. പെർമനന്റ് അഡ്മിഷൻ എടുത്ത് മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികളും രാവിലെ 9.15 നു രക്ഷിതാവിനൊപ്പം കോളേജിൽ എത്തിച്ചേരണം.

Sports Quota Final Rank List 2023-24 (UG) Published. Admission on 22 July

View

18/07/2023നു നടക്കേണ്ടിയിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് (19/07/2023) മാറ്റി.

Sports Quota Provisional Rank List 2023-24 (UG)

 More Details

UG Admission Schedule based on Third Allotment for the Academic Year 2023–24

 More Details

List of Students Applied under Community Merit (UG)

View

UG Admission 2023: UG First Allotment instructions

 More Details