NGC News

ഒന്നാം വർഷ ഡിഗ്രി പ്രവേശനത്തിന് നിർമലഗിരി കോളേജിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ താഴെപറയുന്ന ദിവസങ്ങളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്.

2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ 05.07.2024 വരെ അവസരമുണ്ട്

കോളേജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും APAAR / ABC ID ഉണ്ടായിരിക്കേണ്ടതാണ്. ID ജനറേറ്റ് ചെയ്യുവാൻ www.abc.gov.in എന്ന വെബ്സൈറ്റ് വഴിയും ഡിജിലോക്കർ ആപ്പ് വഴിയും സാധിക്കുന്നതാണ്.

Click here to Install DigiLocker  More Details

FYUG Second Allotment Published on 14/06/2024.

 More Details

ഒന്നാം വർഷ പി ജി പ്രോഗ്രാമുകളിലേക്ക് കമ്മ്യൂണിറ്റി മെറിറ്റ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്ന സിറിയൻ കാത്തലിക് (സീറോ മലബാർ) കമ്മ്യൂണിറ്റിയിൽപെട്ട വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷിച്ച ശേഷം കോളേജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

More Details

ഒന്നാം വർഷ പി ജി പ്രവേശനത്തിനു മാനേജ്മെൻ്റ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കുവാൻ ആഗ്രിഹിക്കുന്നവർ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷയുടെ പകർപ്പുമായി വന്ന് കോളേജ് ഓഫീസിൽ നിന്നും ഫോം വാങ്ങാവുന്നതാണ്. ഫോൺ: 04902361247

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024 -25 അധ്യയന വർഷത്തെ പി ജി പ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 ജൂൺ 30 , 5 മണി.

More Details

നിർമലഗിരി കോളേജിൽ ഒന്നാം വർഷ പി ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ അപേക്ഷ സമർപ്പിക്കണം. HoD: Sri. Shinil Kuriakose, Mob: 9447695189.

Time Table for II Semester UG Examinations April 2024

View

Congratulations to the top performers of the Kannur University BA Economics Degree Examinations held in March 2024!

View on Instagram